ഇന്ത്യ നിയമങ്ങള്‍ മാറ്റിയെഴുതുന്നു അമേരിക്ക കല്‍പ്പിച്ച പടി

Download PDF

പുതിയ പേറ്റന്റ് നിയമം വരുന്നതോടെ വിവധ മേഖലകളിലെ നാട്ടറിവുകളുടെ ഉപയോഗം നിരോധിക്കപ്പെടും. എല്ലാ നാട്ടറിവുകളും പുതിയ കണ്ടുപിടുത്തങ്ങളായി രജിസ്റ്റര്‍ ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.