വെളിച്ചെണ്ണക്ക് നെസ്‌ലേ പേറ്റന്റ് എടുത്തു

Download PDF

കൊപ്ര ആട്ടിയെടുക്കുന്ന വെളിച്ചെണ്ണയ്ക്ക് നേരിട്ട് പേറ്റന്റ് കിട്ടില്ല എന്നതിനാല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ രൂപമാറ്റം വരുത്തിയാണ് കമ്പനി പേറ്റന്റ് നേടിയെടുത്തത്.