കഷണ്ടിക്ക് എണ്ണ ചികിത്‌സ, ക്യാന്‍സറിനു തൈല ചികിത്‌സ, ഭ്രാന്തിനു മന്ത്രചികിത്‌സ

Download PDF

നിയമം ലംഘിച്ച്, സാധാരണ മനുഷ്യന്റെ രോഗാതുരതയെ ചൂഷണം ചെയ്യുന്ന ഔഷധനിര്‍മ്മാതക്കളും അവര്‍ക്ക് കുടപിടിക്കുന്ന മാധ്യമങ്ങളും ദിനംപ്രതി കൂടിവരുകയാണ്.