കണ്ണെടുക്കല്ലേ… ഈ കാഴ്ച ഏറെ നാളില്ല

Download PDF

എറണാകുളം ജില്ലയിലെ വളന്തക്കാടും വികസനത്തിന്റെ പേരില്‍ കണ്ടല്‍ക്കാടുകള്‍ നശിപ്പിക്കപ്പെടുകയാണ്. കണ്ണൂരില്‍ സി.പി.എമ്മിന്റെ നേരിട്ടുള്ള കടന്നുകയറ്റമാണെങ്കില്‍ വളന്തക്കാട് സര്‍ക്കാറിന്റെ മൗനാനുവാദത്തോടെ ശോഭാ ഗ്രൂപ്പിനെപ്പോലെയുള്ള വന്‍കിടക്കാരാണ് നുഴഞ്ഞുകയറുന്നത്. ഇവര്‍ കാര്‍ന്ന് തിന്നുകൊണ്ടിരിക്കുന്ന കൊച്ചിയുടെ ശ്വാസകോശമായ ഈ ദ്വീപുകളില്‍ നിന്നുള്ള ചില ദൃശ്യങ്ങള്‍. ഫോട്ടോ: രണ്‍ജിത്ത്. കെ.ആര്‍