കാട്ടിലേക്ക് വീണുറങ്ങിപ്പോയ ഒരാള്‍

Download PDF

വന്യജീവികളുടെ മന:സ്സറിഞ്ഞ, മരിച്ചിട്ടും കാടുവിട്ടുപോകാന്‍ മന:സ്സില്ലാത്ത മനുഷ്യരുടെ അപൂര്‍വ്വതകളിലേക്ക് വന്യജീവി ഫോട്ടോഗ്രാഫര്‍  കൂട്ടിക്കൊണ്ടുപോകുന്നു