ഓട്ടിസത്തിന്റെ വൈദ്യേതരമാനങ്ങള്‍

Download PDF

‘ഓട്ടിസം എന്ന ദയനീയ യാഥാര്‍ത്ഥ്യത്തെ  അഭിമുഖീകരിക്കുന്ന കുട്ടികളും മാതാപിതാക്കളും പരിചാരകരും കുറേക്കൂടി ശ്രദ്ധയോടെയുള്ള  പരിഗണനയും പിന്തുണയും അര്‍ഹിക്കുന്നുണ്ട്.  സമൂഹത്തിന്റെ മൊത്തം സന്തുലനത്തിന്  അത് അത്യന്താപേക്ഷിതമായിരിക്കുന്നു’