ജാതി ഏതായാലും മനുഷ്യന് വിവേകമുണ്ടായാല്‍ മതി

Download PDF

കേരളീയം ഫെബ്രുവരി ലക്കത്തിലെ വണ്‍ഡേ സ്‌കൂള്‍ ഓണ്‍ ഹെല്‍ത്തിനെക്കുറിച്ചുള്ള ലേഖനങ്ങളോട് പ്രതികരിച്ചുകൊണ്ട്
എ.കെ. രവീന്ദ്രന്‍ മുന്നോട്ട് വച്ച ചോദ്യങ്ങള്‍ക്ക് (കേരളീയം മാര്‍ച്ച് ലക്കം) വണ്‍ഡേസ്‌കൂള്‍ പ്രവര്‍ത്തകര്‍ മറുപടി പറയുന്നു