ഫെയറ്റ് കോപ്പന്‍, അല്ലീന്‍ ടെന്റീഗ് യൂറോ !

Download PDF

ഒരു വര്‍ഷം അമ്പതിനായിരത്തിനും അറുപതിനായിരത്തിനും ഇടയില്‍ സൈക്കിളുകള്‍ മോഷണം പോകുന്ന ആംസ്റ്റര്‍ഡാം നഗരം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ നടന്ന വ്യവസായ വിപ്‌ളവത്തിന്റെ കാലഘട്ടത്തില്‍
ഇറങ്ങിയ ബൈസിക്കിള്‍ തീവ്‌സ് എന്ന സിനിമപോലെ അനുഭവപ്പെട്ട നിമിഷങ്ങള്‍ പങ്കുവയ്ക്കുന്നു