അണ്ണാ ഹസാരേ മൂത്താല്‍ ഗാന്ധിജി ആവുമോ?

Download PDF

അഴിമതിക്കെതിരെ നടന്ന അണ്ണാഹസാരേയുടെ സമരത്തിനോട് യോജിക്കുന്നതിനോടൊപ്പം ചില വിയോജിപ്പുകളും പ്രക്ഷോഭത്തെക്കുറിച്ച് ചില ചോദ്യങ്ങളും ചില സന്ദേഹങ്ങളും പങ്കുവയ്ക്കുന്നു