ഇനിയും ആണവോര്‍ജ്ജമോ?

Download PDF

ലോകപ്രശസ്ത ആണവവിരുദ്ധപ്രവര്‍ത്തകയും ശിശുരോഗവിദഗ്ദ്ധയുമായ ഡോ. ഹെലന്‍ കാള്‍ഡിക്കോട്ട്;
ഗാര്‍ഡിയന്‍ പത്രത്തിലെ കോളമിസ്റ്റ് ജോര്‍ജ് മോണ്‍ബിയോട്ട് എന്നിവര്‍ തമ്മില്‍ നടത്തിയ സംവാദം.
അമേരിക്കയിലെ പ്രശസ്ത ടെലിവിഷന്‍ പരിപാടിയായ ‘ഡെമോക്രസി നൗ’ കഴിഞ്ഞ വാരം സംഘടിപ്പിച്ച ഈ സംവാദത്തില്‍
ഇവര്‍ ഉന്നയിച്ച പ്രസക്തവാദങ്ങള്‍ മുന്നോട്ട് വച്ചുകൊണ്ട് ഫുക്കുഷിമാനന്തര ആണവവിരുദ്ധചിന്ത അവതരിപ്പിക്കുന്നു