അണക്കെട്ടുകളെക്കുറിച്ച് ഒരു പുനര്‍ചിന്തയ്ക്ക് അവസരം

Download PDF

കാലപ്പഴക്കം ചെന്ന ഡാമുകളുടെ സുരക്ഷ ഉറപ്പ് വരുത്തി, അവ ഡീകമ്മീഷന്‍ ചെയ്യുന്നതിനായി
ഒരു ഡാം സുരക്ഷ ഏജന്‍സി രൂപീകരിക്കുകയും തുടര്‍ ആലോചനകള്‍ക്കായി ഇപ്പോള്‍ രാജ്യത്ത് നടക്കുന്ന എല്ലാ ഡാം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാനുള്ള മൊറട്ടോറിയം പ്രഖ്യാപിക്കുകയുമാണ് മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം

Tags: