ഉറപ്പുകളല്ല ഇനി വേണ്ടത്‌

Download PDF

ലാലൂര്‍ നിവാസികളെ സംബന്ധിച്ച് സമരത്തിന്റെ വിജയം എന്നത് മാലിന്യം അവിടെ നിന്നും നീക്കം ചെയ്യപ്പെടുന്നത് മാത്രമാണ്. അതിനുവേണ്ടിയുള്ള അവരുടെ ശ്രമത്തില്‍ പങ്കാളിയാവുക എന്നതാണ് എന്റെ ലക്ഷ്യം