കൂടങ്കുളം സമരപ്പന്തലില്‍ നിന്നും

കൂടംകുളം സമരത്തിനുള്ള തമിഴ്‌നാട് സര്‍ക്കാറിന്റെ പിന്തുണ 2012 മാര്‍ച്ച് 19ന് ജയലളിത പിന്‍വലിച്ചു. തുടര്‍ന്ന് ജനാധിപത്യ രീതിയില്‍ സമരം ചെയ്യുന്ന ജനങ്ങളെ ദേശദ്രോഹികളായി ചിത്രീകരിച്ചുകൊണ്ട് സര്‍ക്കാര്‍ നടത്തിയ ഉപരോധമായിരുന്നു
കൂടംകുളത്ത് നടന്നത്. ഈ ദിവസങ്ങളില്‍ സമരപ്രവര്‍ത്തകരോടൊപ്പം കഴിഞ്ഞ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു.