സുസ്ഥിര അട്ടപ്പാടിക്ക് വേണ്ടി

Download PDF

അഹാഡ്‌സ് അടച്ചുപൂട്ടുന്നതിനെതിരെ ജൂലായ് ഒന്നുമുതല്‍ അട്ടപ്പാടിയിലും തിരുവനന്തപുരത്തും നടക്കുന്ന സമരം പങ്കാളിത്ത – സുസ്ഥിര വികസന മാതൃകകളെ വികസിപ്പിക്കാന്‍ വേണ്ടി നടക്കുന്ന ജനമുന്നേറ്റമായി മാറുന്നത് എങ്ങനെയെന്ന് വിവരിക്കുന്നു