ജീവന്റെ ഭൂമി ജീവനുള്ള ഭൂമി

Download PDF

ഒരുവിധമെല്ലാ ജീവജാലങ്ങളെയും വംശനാശത്തിന്റെ വക്കിലെത്തിച്ച്, ആത്മാവിന്റെ ശൂന്യതയിലും ഏകാന്തതയിലും ഉഴലുന്ന മനുഷ്യന്‍ ജീവലോകത്തിന്റെ സംയുക്തലയത്തിന്റെ ഭാഗമായി മാറി ഈ വ്യസനത്തില്‍നിന്നും കരകയറാന്‍ ശ്രമിക്കണമെന്ന് എസ്. ശാന്തി

Tags: