ഇലവീഴാപൂഞ്ചിറയും ദുരതീരാ വാമനരും

Download PDF

എത്രയോ കാലമായി പച്ചയാം വിരിപ്പിട്ട് സഹ്യനില്‍ തലചായ്ച് ഒരേ കിടപ്പ് കിടക്കുന്ന കേരളത്തെ കൈയ്യും കാലും പിടിച്ച്
എഴുന്നേല്‍പ്പിച്ച് നിര്‍ത്തി അല്പം മാറ്റി കിടത്താം എന്നുദ്ദേശിച്ച് നടത്തി പൊളിഞ്ഞുപോയ എമര്‍ജിംഗ് കേരള മീറ്റിന്റെ
പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടുന്നു