വരൂ ഈ കോളനികളിലെ ജീവിതം കാണൂ…

Download PDF

മുത്തങ്ങ സമരത്തിന്റെ പത്താം വാര്‍ഷികത്തില്‍ സമരത്തെയും വയനാട്ടിലെ ആദിവാസി ജീവിതത്തെയും കുറിച്ച് വിശദീകരിക്കുന്നു, മുത്തങ്ങ സമരത്തെ സഹായിച്ചു എന്ന് ആരോപിച്ച് പോലീസിന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായ ഡയറ്റിലെ അദ്ധ്യാപകന്‍.