മരത്തെക്കാള്‍ അമരമായ സമരമരത്തിന്‍ നേരുകള്‍

Download PDF

എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് സപ്പോര്‍ട്ട് എയിഡ് ഗ്രൂപ്പിന്റെ (എന്‍വിസാജ്) മുന്‍കൈയില്‍ തുടങ്ങിവച്ച ഒപ്പുമരം എന്ന ഐക്യദാര്‍ഡ്യ സംരംഭത്തിന്റെ തുടര്‍ച്ചയായി പുറത്തിറക്കിയ ‘ഒപ്പുമരം എന്‍വിസാജ് രേഖകള്‍’ എന്ന പുസ്തകം സമരത്തിന് ഒരു തണലായ് മാറുന്നു.