അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇവര്‍ മരിച്ചു തീരില്ല

Download PDF

നിരവധി നീതിനിഷേധങ്ങള്‍ നിലനില്‍ക്കെയാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ലഭിച്ച് കൊണ്ടിരുന്ന എല്ലാ ധനസഹായവും അഞ്ച് വര്‍ഷം കൊണ്ട് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഈ സര്‍ക്കാര്‍ ഉത്തരവാണ് ഞങ്ങള്‍ വീണ്ടും സമരമുഖത്തേക്കെത്താനുള്ള പ്രധാന കാരണം.