ഉത്തരാഖണ്ഡില്‍ നിന്നും പശ്ചിമഘട്ടത്തിലേക്കുള്ള ദൂരം

Download PDF

ഉത്തരാഖണ്ഡില്‍ നടന്നത് അവിടത്തെ മാത്രം പ്രതിഭാസമാണെന്ന് നാം ആശ്വസിക്കുന്നുണ്ടെങ്കില്‍ നമുക്ക് പിഴവ്
പറ്റിയിരിക്കുന്നു. ഹിമാലയം പോലെ അതീവ ലോലമായ ആവാസ വ്യവസ്ഥയുള്ള പശ്ചിമഘട്ട മലനിരകള്‍ അടങ്ങുന്ന
ഭൂപ്രദേശവും സമാനമായ ദുരന്തത്തിന് കാതോര്‍ക്കുകയാണ്.