ക്വാറിരാഷ്ട്രയത്തിനുള്ള ജനകീയ മറുപടികള്‍

Download PDF

ക്വാറി മാഫിയയും അധികാര രാഷ്ട്രീയവും ചേര്‍ന്ന് കലഞ്ഞൂരില്‍ നിര്‍മ്മിച്ച പണക്കൂട്ടുകെട്ട് ജനവിരുദ്ധത തുടരുമ്പോഴും തോല്‍വി മരണ തുല്യമായതിനാല്‍ പുതിയ ആയുധങ്ങളുമായി കൂടുതല്‍ സജ്ജമാവുകയാണ് ക്വാറിവിരുദ്ധ സമരം.