ഉത്തരാഖണ്ഡ്: ദുരന്തത്തിന്റെ പ്രതികള്‍ അണക്കെട്ടുകളും ടൂറിസവും

Download PDF

അണക്കെട്ടുകളും ടൂറിസവും നടത്തുന്ന നിയമലംഘനങ്ങള്‍ സര്‍വ്വസാധാരണമായതിന്റെയും ഹിമാലയ സാനുക്കളിലെ വനങ്ങളും പുഴകളും മൃതിയടയുന്നതിന്റെയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ അഴിമതിയില്‍ മുങ്ങുന്നതിന്റെയും ആകെത്തുകയാണ് ഉത്തരാഖണ്ഡ് ദുരന്തം.