കാതിക്കുടത്തെ പോലീസ്‌രാജ്: ജനകീയ സമരങ്ങളോടുള്ള ഭരണകൂട സമീപനം

Download PDF

തൃശൂര്‍ കാതിക്കുടത്തെ നിറ്റാ ജലാറ്റിന്‍ കമ്പനിക്കെതിരെ നടക്കുന്ന ജനകീയ സമരത്തിന് നേരെ 2013 ജൂലായ് 21ന്
നടന്ന പോലീസ് നടപടിക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. വിഷക്കമ്പനി അടച്ചുപൂട്ടണം എന്ന തദ്ദേശീയരുടെ
സമരം ശക്തമായി തന്നെ തുടരുന്നു.