വികസനമോ, വിനാശമോ?

Download PDF

ക്ഷേമം എന്നു കേള്‍ക്കുമ്പോഴും അഭിവൃദ്ധി എന്ന് വായിക്കുമ്പോഴും നമ്മുടെ മനസ്സില്‍ വിരിയുന്ന ചിത്രം എന്താണ്? ഒന്നുകുറിച്ചുവെക്കുക. പുരോഗതി എന്നു കേള്‍ക്കുമ്പോള്‍, വായിക്കുമ്പോള്‍ വരുന്ന ചിത്രവും സന്ദേശവും ഒപ്പം ചേര്‍ത്തുവെക്കുക. വികസനം എന്നു കേള്‍ക്കുമ്പോള്‍, വായിക്കുമ്പോള്‍ കിട്ടുന്ന ചിത്രവും ആശയവും എന്താണ്?