കമ്പനി തുടച്ചുനീക്കിയ കാതിക്കുടത്തെ സമരചരിത്രം

Download PDF

30 വര്‍ഷത്തിലധികമായി കമ്പനി പ്രവര്‍ത്തിച്ചിട്ടും ഇല്ലാതിരുന്ന പ്രശ്‌നങ്ങള്‍ എന്തുകൊണ്ട് അഞ്ച് വര്‍ഷമായി മാത്രം രൂപപ്പെടുന്നു എന്ന എന്‍.ജി.ഐ.എല്‍ മാനേജ്‌മെന്റിന്റെയും ട്രേഡ് യൂണിയനുകളുടെയും ദുരുദ്ദേശപരമായ ചോദ്യത്തിന് മറുപടി പറയുന്നു പഴയകാല സമരപ്രവര്‍ത്തകനായ എം.സി. ഗോപി