ഈ വ്യവസായം ഇങ്ങനെ തുടരാനാകില്ല

Download PDF

ജലാറ്റിന്‍ വ്യവസായത്തിന്റെ ഭീഷണികളെക്കുറിച്ചും എന്‍.ജി.ഐ.എല്‍ കമ്പനി നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സംസാരിക്കുന്നു. പ്രമുഖ ആണവവിരുദ്ധ വിദഗ്ധനും വ്യാവസായിക മലിനീകരണങ്ങളെക്കുറിച്ച് പഠിക്കുന്ന സ്വതന്ത്ര ഗവേഷകനുമായ വി.ടി. പദ്മനാഭന്‍