കാതിക്കുടം: സങ്കീര്‍ണ്ണ പ്രശ്‌നങ്ങളും നിര്‍ണ്ണായക സമരവും

Download PDF

ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന കമ്പനിയുടെ ദുഃസ്വാധീനങ്ങള്‍, കുറ്റകൃത്യങ്ങളെ മറച്ചുവയ്ക്കുന്ന അവിഹിതവൃത്തികള്‍, വിദഗ്ധ സ്ഥാപനങ്ങളെ വരുതിയിലാക്കല്‍, നിയമങ്ങള്‍ ദുര്‍വ്യാഖ്യാനിക്കല്‍, പണമിടപാടുകള്‍, ചാരിറ്റി തട്ടിപ്പുകള്‍…ഒപ്പം ട്രേഡ് യൂണിയന്‍ പ്രതിരോധവും. ഏറെ സങ്കീര്‍ണ്ണതകളിലൂടെ കാതിക്കുടം മുന്നോട്ട് പോകുന്നു.