കുട്ടികളുടെ ടോട്ടോ-ചാന്‍ വായനാനുഭവം

Download PDF

ആസ്വദിച്ചു പഠിക്കുന്ന സാഹചര്യമല്ല, നിര്‍ബന്ധത്തിനു വഴങ്ങി പഠിക്കുന്ന ഒരു സാഹചര്യമാണ് നമ്മുടെ സ്‌കൂളുകളിലുള്ളത്. സ്വതന്ത്രമായ സാഹചര്യം സൃഷ്ടിക്കുന്നതില്‍ ഇന്ന് വിദ്യാലയങ്ങള്‍ പരാജയപ്പെടുന്നു. സ്വാതന്ത്ര്യം ഏതൊരുവിദ്യാര്‍ത്ഥിയും ആഗ്രഹിക്കുന്നുണ്ട്.