സാംസ്‌കാരിക നഗരത്തിലെ പോലീസ്‌രാജിനെതിരെ

Download PDF

വിബ്ജിയിയോര്‍ ഹ്രസ്വചലച്ചിത്രമേള പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളെയും സിനിമാറ്റോഗ്രാഫറായ നീതു എന്ന യുവതിയേയും അകാരണമായി കസ്റ്റഡിയിലെടുക്കുകയും മര്‍ദ്ദിക്കുകയും കള്ളക്കേസില്‍ കുടുക്കുകയും സംഭവമറിഞ്ഞ് പ്രശ്‌നത്തില്‍ ഇടപെടാനെത്തിയ പൊതുപ്രവര്‍ത്തകയായ
അഡ്വ. ആശയേയും അവരുടെ മകളേയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ എസ്.ഐ ലാല്‍കുമാറിനും സഹപോലീസ് സംഘത്തിനും എതിരെ പ്രതിഷേധം വ്യാപകമാകുന്നു