വി.എം. സുധീരന് കത്തയച്ചു

Download PDF

പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്‍ യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് കൊക്കക്കോളയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതിനും കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ നിര്‍ണ്ണായക അദ്ധ്യായമായിത്തീര്‍ന്ന പ്ലാച്ചിമട സമരത്തിന്റെ വിജയകരമായ പൂര്‍ത്തീകരണത്തിനും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ എന്ന നിലയില്‍ താങ്കളുടെയും താങ്കളുടെ പ്രസ്ഥാനത്തിന്റെയും അടിയന്തര ഇടപെടല്‍ പ്രതീക്ഷിക്കുന്നു.