ഫാസിസത്തിന്റെ സാമ്പത്തിക താത്പര്യങ്ങള്‍

Download PDF

ഫാസിസം രൂപം കൊള്ളുന്നതിന്റെയും വളരുന്നതിന്റെയും പിന്നിലെ സാമ്പത്തിക താത്പര്യങ്ങളെ മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോഴാണ് ഫാസിസ്റ്റ് വിരുദ്ധത അര്‍ത്ഥപൂര്‍ണ്ണമാകുന്നത്. ഫാസിസത്തിന്റെ വിത്തുകള്‍ രൂപപ്പെടുന്നത് യൂറോപ്പിന്റെ മൂലധനതാല്‍പ്പര്യങ്ങളുമായി ചേര്‍ന്നാണ്.