പ്രതിരോധവും നിര്‍മ്മാണവും നിയോഗി സ്‌കൂളിലൂടെ തുടരുന്നു

Download PDF

ഛത്തീസ്ഗഢിലെ പ്രമുഖ ആദിവാസി ആക്ടിവിസ്റ്റ് സോനി സോരിക്ക് നേരെ 2016 ഫെബ്രുവരി 5ന് ഉണ്ടായ ആസിഡ് ആക്രമണവും സോനി സോരി അടക്കമുള്ള ആദിവാസി നേതാക്കളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും പോലീസ് പീഡിപ്പിക്കുന്നതിനെതിരെ ശബ്ദമുയര്‍ത്തിയ ഡോ. സായ്ബല്‍ ജെനയെ അടുത്തിടെ അകാരണമായി അറസ്റ്റുചെയ്ത സംഭവവും എന്താണ് വ്യക്തമാക്കുന്നത്?