ഡീസലിന് വീണ വിലക്ക് ഗതാഗത നയം മാറ്റുമോ?

Download PDF

പൊതു ഗതാഗത സംവിധാനങ്ങളുടെ ആകര്‍ഷണീയതയും ലഭ്യതയും വര്‍ദ്ധിപ്പിക്കുകയും സ്വകാര്യവാഹനഭ്രമത്തിന് കടിഞ്ഞാണിടുകയും ചെയ്യുന്നൊരു ദ്വിമുഖ തന്ത്രമാണ് കേരളത്തിന് അഭികാമ്യം. ഡീസല്‍ വാഹന നിയന്ത്രണം അതിലൊരു ഘടകം മാത്രമേ ആകുന്നുള്ളൂ.