മണിപ്പൂരിന്റെ ഹൃദയത്തിലെ ഇറോം ഷര്‍മ്മിള

Download PDF

അഫ്‌സ്പ മൂവ്‌മെന്റിന്റെ ‘പോസ്റ്റര്‍ ഗേള്‍’ എന്ന പ്രതിച്ഛായ ഉപേക്ഷിച്ച്, ജനാധിപത്യ രീതിയില്‍
വ്യത്യസ്തമായ ഒരു സമരത്തിന് അവള്‍ തുടക്കം കുറിക്കുകയാണെങ്കില്‍ തീര്‍ച്ചയായും നമ്മള്‍ അവളെ ബഹുമാനിക്കണം. ശാരീരികവും മാനസികവുമായ ആരോഗ്യം ബലികൊടുത്തുകൊണ്ട് നടത്തിയ ആ സമരത്തിന്റെ പ്രതീകമായി ഇനിയും അവള്‍ തുടരും.