ഓ…ഓനം…! ഓനം…!! ഉന…! ഉന…!!

Download PDF

ഭാഗവതവും മനുസ്മൃതിയും പോലുള്ള പ്രാമാണിക ഗ്രന്ഥങ്ങളുടെയൊന്നും പിന്‍ബലമില്ലാത്തതും ജനമനസ്സുകളില്‍ മാത്രം സ്ഥാനമുള്ളതുമായ മലയാളികളുടെ രണ്ട് ജീവനാഡി കളാണ് ഓണവും നാരായണഗുരുവും. പ്രാമാണിക ഗ്രന്ഥത്തില്‍ പറഞ്ഞിട്ടില്ലാത്ത വാമൊഴികളും ചരിത്രവും കേരളീയരില്‍
നിന്നും തുടച്ചുനീക്കാന്‍ ശ്രമിക്കുന്നവര്‍ ഒരുകാര്യം ഓര്‍ക്കുന്നത് നല്ലതാണ്…എന്താണത്?