എന്തുകൊണ്ട് ദേശീയഗാന കേസില്‍ കക്ഷിചേര്‍ന്നു?

Download PDF

തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ എല്ലാ സിനിമകള്‍ക്കും മുന്നേ ദേശീയഗാനം ആലപിക്കണം എന്നതിലെ യുക്തിരാഹിത്യം ചൂണ്ടിക്കാണിച്ചുകൊണ്ട് സുപ്രീംകോടതിയെ സമീപിച്ച കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റിയുടെ നിലപാട് ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിവയ്ക്കുകയുണ്ടായി. എന്താണ് ഫിലിം സൊസൈറ്റിയുടെ നിലപാട്?