മലിനീകരണം: മരണസംഖ്യ കൂടുന്നു

Download PDF

മലിനീകരണം മൂലമുണ്ടാകുന്ന ഗൗരവപ്പെട്ട രോഗങ്ങള്‍ക്ക് അടിപ്പെട്ട് ഇന്ത്യയില്‍ വര്‍ഷം 25 ലക്ഷം പേരെങ്കിലും മരിക്കുന്നതായി പഠനം. മലിനീകരണം മുന്‍നിര്‍ത്തിയുള്ള ആരോഗ്യ സര്‍വേ നടത്തിയ ലാന്‍സെറ്റ് കമ്മീഷന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ആഗോളമായിത്തന്നെ മരണനിരക്കിന് പ്രധാന കാരണം മലിനീകരണമാണെന്ന് പഠനം പറയുന്നു.
റിപ്പോര്‍ട്ടിലെ പ്രധാന ഗ്രാഫുകളുടെ മലയാളം പുനരാഖ്യാനം