കേരളത്തിന് യോജിച്ച വികസന സങ്കല്‍പ്പം ഇനിയും രൂപപ്പെട്ടിട്ടില്ല

Download PDF

എല്ലാ സംരംഭങ്ങളുടെയും ലക്ഷ്യം ലാഭം മാത്രമാണെന്ന് കരുതുകയും ആ ലാഭം മത്സരിച്ചും ആക്രമിച്ചും കയ്യടക്കുകയും ചെയ്യുന്ന ഒരു വ്യവസ്ഥിതിയില്‍ പരിസ്ഥിതിയുമായി സമരസപ്പെട്ടുകൊണ്ടുള്ള വികസനം സാധ്യമല്ല. മേല്‍ത്തട്ടിലുള്ള ഏതാനും പേര്‍ നിയന്ത്രിക്കുന്ന ഇന്നത്തെ വ്യവസ്ഥയ്ക്ക് പകരം ജനങ്ങള്‍ക്കെല്ലാം
നിയന്ത്രണമുള്ള ഒരു വ്യവസ്ഥിതിയുണ്ടായാല്‍ മാത്രമേ അത് സാധ്യമാകൂ.