പ്രളയാനന്തര കാലത്തെ സ്വയംഭരണ സാധ്യതകള്‍

Download PDF

സ്വയംഭരണത്തിന്റെ ജനകീയരൂപങ്ങള്‍ വളര്‍ത്തിയെടുക്കുന്നതില്‍ ശ്രദ്ധചെലുത്തേണ്ട കാലഘട്ടമാണിത്. ഭരണകൂട കേന്ദ്രീകൃതമായിട്ടല്ല അത് ചെയ്യേണ്ടത്. എന്തുകൊണ്ടാണ് അതിന് പുറത്ത് ബദലുകള്‍ പരീക്ഷിക്കാന്‍ നമ്മള്‍
ശ്രമിക്കാത്തത്? അത്തരം ഗ്രാമസഭാ രൂപങ്ങള്‍ക്കുള്ള സാധ്യതകള്‍ ഈ സമൂഹത്തില്‍ തന്നെ ഗര്‍ഭം ധരിച്ചിരിക്കുന്നു എന്നാണ് പ്രളയാനന്തരകാലം പഠിപ്പിക്കുന്നത്.