യു.എ.പി.എ കേസുകള്‍: കോവിഡ് കാലത്തും തുടരുന്ന കഠിനമായ അവകാശലംഘനങ്ങള്‍

Download PDF

സാമൂഹിക അകലം പാലിക്കേണ്ടതുണ്ട് എന്ന ആരോഗ്യവിദഗ്ധരുടെ നിര്‍ദ്ദേശത്തെ അനുസരിച്ചുകൊണ്ട് പൗരത്വഭേദഗതി നിയമത്തിനെതിരായ സമരങ്ങള്‍ താത്കാലികമായ പിരിഞ്ഞുപോയെങ്കിലും ഈ സമരങ്ങളെ തന്ത്രപൂര്‍വ്വം നേരിടുന്നതിനുള്ള നീക്കങ്ങള്‍ ഭരണതലത്തില്‍ വ്യാപകമായി നടക്കുകയാണ്. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭകരെ യു.എ.പി.എ ചുമത്തി അറസ്റ്റു ചെയ്യുന്നത് ലോക്ഡൗണ്‍ കാലത്ത് പതിവായിത്തീര്‍ന്നിരിക്കുന്നു. ഈ സാഹചര്യത്തില്‍ യു.എ.പി.എ എന്ന മര്‍ദ്ദക നിയമത്തിന്റെ
മനുഷ്യാവകാശ വിരുദ്ധമായ ഉള്ളടക്കങ്ങളെ ചരിത്രപരമായി തുറന്നുകാണിക്കുന്നു