ദിശ രവിയാണ് രാഷ്ട്രത്തിന്റെ നായിക

Download PDF

കര്‍ഷകരുടെ അന്തസ്സുയര്‍ത്തിപിടിക്കുന്നതിനായി കയ്യിലൊരു പേനയുമായി യുദ്ധം ചെയ്യുന്ന രാജ്യത്തിന്റെ യഥാര്‍ത്ഥ നായികയാണ് ദിശ രവി. അവള്‍ കങ്കണയെപോലെ അഭിനയിക്കുകയല്ല, തെരുവുകളിലും കോടതികളിലും പോരാടുകയാണ്. ആ പോരാട്ടമാണ് രാജ്യത്തിന് ജീവന്‍ നല്‍കുന്നത്.