ചമോലി ദുരന്തത്തിന് കാരണം ജലവൈദ്യുത പദ്ധതികള്‍

Download PDF

എല്ലാ തവണയും ചമോലി ദുരന്തം പോലുള്ള ദുരന്തങ്ങള്‍ ഉണ്ടാകുമ്പോഴെല്ലാം നാമത് ചര്‍ച്ച
ചെയ്യുകയും എന്നാല്‍ പെട്ടെന്നുതന്നെ അത് മറന്നുകളയുകയും ചെയ്യുന്നു. ഇത്തരം
ദുരന്തങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാനുള്ള നമ്മുടെ സംവിധാനങ്ങളുടെ ശേഷിക്കുറവിനെയാണ് അത് വെളിവാക്കുന്നത്.