യവത്മാല്‍ ദുരന്തം: ജി.എം വിത്തുകളുടെ സമ്പൂര്‍ണ്ണ പരാജയം

Read More

വെല്ലുവിളികളെക്കുറിച്ച് അവര്‍ സംസാരിക്കുന്നു

ജനിതകമാറ്റം വരുത്തിയ വിളകള്‍ കൃഷി ചെയ്യുന്നതിനെതിരെയുണ്ടായ ശക്തമായ എതിര്‍പ്പുകളെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ബി.ടി. വഴുതന വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്നതിന് 2010ല്‍ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. അന്ന് വലിയ പ്രചരണ പരിപാടികള്‍ ബിടി വഴുതനയ്‌ക്കെതിരെ നടന്നു. ആ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ച മൂന്ന് കൃഷി-പരിസ്ഥിതി പ്രവര്‍ത്തകര്‍ വീണ്ടും ഒരു വട്ടമേശയ്ക്ക് ചുറ്റും ഒന്നിക്കുന്നു.

Read More

മൊണ്‍സാന്റോയ്ക്ക് ലോകഭക്ഷ്യ പുരസ്‌കാരം: ജനിതകവിത്തുകളെ ന്യായീകരിക്കാനുള്ള നീക്കം

2013ലെ ലോക ഭക്ഷ്യ പുരസ്‌കാരം മൊണ്‍സാന്റോയ്ക്ക് നല്‍കിയതിനോട് പ്രതികരിച്ചുകൊണ്ട് റൈറ്റ് ലൈവ്‌ലിഹുഡ് അവാര്‍ഡ് നേടിയ വിവിധ രാജ്യങ്ങളിലെ ആക്ടിവിസ്റ്റുകള്‍ ഒപ്പുവച്ച സംയുക്ത പ്രസ്താവന. മുന്‍കൈയെടുത്തത്
പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക വന്ദന ശിവ

Read More

ബ്രായ് യാഥാര്‍ത്ഥ്യമാക്കാനുള്ള തന്ത്രം

ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ നമ്മുടെ കാര്‍ഷിക രംഗത്തേക്ക് വ്യാപിപ്പിക്കാന്‍ സൗകര്യമൊരുക്കുന്നതിനുള്ള ഒരു നിയമസംവിധാനം നിര്‍മ്മിക്കുകയാണ് ബയോടെക്‌നോളജി റഗുലേറ്ററി അതോറിറ്റി ബില്ലിന്റെ ലക്ഷ്യം. അതോറിറ്റി രൂപീകൃതമായാല്‍ അതിന്റെ പ്രധാന ഗുണമുണ്ടാകുന്നത് മൊണ്‍സാന്റോയ്ക്കാണ്. മൊണ്‍സാന്റോ രൂപപ്പെടുത്തിയ പല വിത്തുകളും ഫീല്‍ഡ് പരീക്ഷണത്തിന് തയ്യാറായി നില്‍ക്കുകയാണ്. സര്‍ക്കാറിന്റെ അനുമതി മാത്രമാണ് ഇനി കിട്ടേണ്ടത്. അത് സുഗമമാക്കാനുള്ള ഒരു മുഖം മിനുക്കല്‍ പരിപാടിയാണ് ഈ അവാര്‍ഡ്.

Read More

കുടിച്ചവെള്ളത്തില്‍ വിശ്വസിക്കരുത്, കഴിക്കുന്ന ആഹാരത്തിലും

വിത്തുകള്‍ കൈയാളുന്നത് വഴി, ലോകത്തിന്റെ ആകമാനം ഭക്ഷ്യ നിയന്ത്രണം തങ്ങളുടെ കൈകള്‍ക്കുള്ളില്‍ ഒതുക്കണം എന്ന ദുഷ്ചിന്തയുള്ള മൊണ്‍സാന്റോയ്ക്ക് എന്ത് അടിസ്ഥാനത്തിലാണ് ഈ ഭക്ഷ്യപുരസ്‌കാരം കൊടുക്കുന്നത് എന്ന് ലോകം അത്ഭുദപ്പെട്ടു.

നെല്‍പ്പാടങ്ങളുടെ അന്തകനാവാന്‍ ‘സ്വര്‍ണ അരി’ വരുന്നു

വിഷം നിറഞ്ഞ തോട്ടങ്ങളിലെ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും മാറാരോഗങ്ങള്‍ പിടിപെട്ടു. കൃഷിയിടങ്ങളില്‍ മേഞ്ഞുനടന്ന കന്നുകാലികള്‍ രോഗം വന്നു ചത്തു. ഗതി മുട്ടിയ കര്‍ഷകര്‍ ആത്മഹത്യയില്‍ അഭയം തേടി. ഇതു തിരിച്ചറിഞ്ഞ കേന്ദ്രസര്‍ക്കാര്‍ തന്നെ വിദര്‍ഭ പാക്കേജില്‍ ബി.ടി പരുത്തി നിരുത്സാഹപ്പെടുത്തണമെന്നു നിര്‍ദ്ദേശിച്ചു. അമേരിക്കന്‍ വിത്തു കമ്പനികള്‍ക്ക് കൊള്ളലാഭം കൊയ്യാനാണ് ജനിതകമാറ്റം വരുത്തിയ ഭക്ഷ്യവസ്തുക്കളുടെ വിപണനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.

Read More

ജി.എം. വിളകള്‍ എന്തിനീ ധൃതി?

ജനിതക മാറ്റം വരുത്തിയ വിളകള്‍ ഇന്ത്യയില്‍ എന്തുകൊണ്ട് പരീക്ഷിക്കരുത് എന്നതിന് പത്തു കാരണങ്ങള്‍ ജനിതക എഞ്ചിനീയറിങ്ങ് അപ്രൂവല്‍ കമ്മിറ്റിയുടെ ചെയര്‍മാനും പ്രശസ്ത ജൈവ സാങ്കേതിക വിദഗ്ദ്ധനുമായ പുഷ്പ എം. ഭാര്‍ഗവ വിശദീകരിക്കുന്നു.

Read More

ജി.എം. ഭക്ഷണം അപകടകരമായ ഒരു പരീക്ഷണം

ഹ ഇന്ത്യയില്‍ ജനിതകമാറ്റം വരുത്തിയ ഭക്ഷണം നിരോധിക്കുക.
ഹ ബിടി (bt) വഴുതന നമുക്ക് വേണ്ട.

Read More

അപകടകരമായ ജനിതക ചൂതാട്ടം

ജനിതക പരിണാമം സംഭവിച്ച ജീവജാലങ്ങളെ കുറിച്ചുള്ള പഠനത്തില്‍ അതിപ്രഗല്‍ഭനാണ് ”ജനിതക ചൂതാട്ടം” എന്ന പുസ്തകത്തിന്റെ കര്‍ത്താവായ ജെഫ്രി എം സ്മിത്ത്. അറുപത്തിയഞ്ചോളം രോഗ ഭീഷണികളുയര്‍ത്തുന്നതിന് ഉറച്ച തെളിവുകളുണ്ടെന്ന് അദ്ദേഹം പറയുന്നു. എന്തുകൊണ്ട് ജനിതക പരിണാമം പരീക്ഷണശാലകളില്‍ മാത്രം ഒതുങ്ങിനില്‍ക്കണമെന്നും ഈ കൂടിക്കാഴ്ച്ചയില്‍ അദ്ദേഹം വിശദീകരിക്കുന്നു.

Read More

മോണ്‍സാന്റോകളോട് ക്വിറ്റ് ഇന്ത്യ എന്ന് പറയൂ

ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. വി.എസ്. വിജയന്‍ കേരളീയത്തിനോട് നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.

Read More

നമുക്കുവേണ്ടത് ജി.എം. വിത്തുകളല്ല വീട്ടുമുറ്റത്തെ ചുണ്ടങ്ങ

ബൗദ്ധികസ്വത്താവകാശനിയമം ഉപയോഗിച്ച് സൂക്ഷ്മ ജീവികളുടെ ചെടികളുടേയും വിളകളുടേയും മൃഗങ്ങളുടേയും മനുഷ്യരുടേയും ജനിതക ഘടന പേറ്റന്റ് ചെയ്യുമ്പോള്‍ ഈ ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടേയും അവകാശികള്‍ ചില ബഹുരാഷ്ട്ര കുത്തകകള്‍ മാത്രമാകുമോ എന്നുള്ള വലിയ ആശങ്കയാണ് ഈ ഘട്ടത്തില്‍ പങ്കുവയ്ക്കാനുള്ളത്.

Read More

ജനിതകവൈകല്യ ഭക്ഷ്യോത്പന്നങ്ങള്‍ നിരോധിക്കണം

മനുഷ്യന്റെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഈ ഉത്പന്നങ്ങള്‍ വന്‍തോതിലാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. എന്നാല്‍ വന്‍ലാഭം കൊയ്യാന്‍ വേണ്ടി മാത്രം വികസിപ്പിച്ചെടുത്ത ജനിതകവൈകല്യമുള്ള വിത്തുകളില്‍ നിന്നുള്ള ഭക്ഷ്യോത്പന്നങ്ങള്‍ മുതലാളിത്ത രാജ്യങ്ങളില്‍ വളരെ കുറഞ്ഞ അളവിലെ ഉപയോഗിക്കുന്നുള്ളൂ. ഇവ കഴിക്കുന്നതാകട്ടെ സാമ്പത്തികമായി താഴെ തട്ടിലുള്ളവരും.

Read More

ഞാന്‍ ഒരു പരീക്ഷണ എലിയല്ല

ജി.എം.വിളകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനയച്ച കത്ത്

Read More

Say No to genetically modified food

ജനിതകമാറ്റം വരുത്തിയ ഭക്ഷ്യവിളകള്‍ കൃഷിചെയ്യാന്‍ അനുവദിച്ചാല്‍ പിന്നെ ഒരു തിരിച്ചുപോക്ക് സാധ്യമല്ല.

ജീവനുള്ള വസ്തുക്കളില്‍ സ്വയം പരിണമിക്കാനും വളരാനും കഴിവുള്ള ജനിതക കണങ്ങള്‍ പ്രകൃതിയില്‍ എന്തെല്ലാം പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് പ്രവചിക്കാന്‍ കഴിയില്ല.

Read More

അട്ടപ്പാടിയില്‍ ജനിതകമാറ്റം വരുത്തിയ പരുത്തി കൃഷിചെയ്യുന്നു

കേരളത്തില്‍ ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ ഉപയോഗിക്കുന്നതിന് കൃഷിവകുപ്പ് നിരോധിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ രണ്ടുവര്‍ഷമായി തമിഴ്‌നാടിനോട് ചേര്‍ന്നുകിടക്കുന്ന അട്ടപ്പാടിയില്‍ ബിടി പരുത്തി കൃഷി ചെയ്തുവരുന്നുണ്ടെന്നാണ്
ബൊമ്മിയാംപടിക്കടുത്തുള്ള എണ്‍പത് വയസ് പിന്നിട്ട കര്‍ഷകനായ അപ്പുണ്ണിനായര്‍ പറയുന്നത്.

Read More

കേരള സംസ്ഥാനത്ത് ജനിതകമാറ്റം വരുത്തിയ വിളകള്‍ (ജി എം) അനുവദിയ്ക്കരുത്

Read More
Page 1 of 21 2