സുരക്ഷിത ഭക്ഷണം സംസ്‌ക്കാരമാകണം

ജനിതകവിത്തുകള്‍ക്കെതിരെ നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച്?

യൂറോപ്യന്‍ രാജ്യങ്ങള്‍ എങ്ങനെ ജനിതകഭക്ഷണത്തിന് എതിരായി?

ഇന്ത്യയില്‍ ജിഎം ഗവേഷണത്തിന്റെ ഭാഗമായി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്?

അഭിമുഖം…

Read More

ഭക്ഷ്യസുരക്ഷയ്ക്കായി നെയ്‌ലേനി പ്രഖ്യാപനം

മാലിയിലെ സെലുംഗുവില്‍ നടന്ന ഭക്ഷ്യസുരക്ഷാ സമ്മേളനത്തില്‍ അവതരിപ്പിച്ച നെയ്‌ലേനി പ്രഖ്യാപനം.

Read More

ഭക്ഷ്യസുരക്ഷയുടേയും കൃഷിയുടേയും പരിണതഫലങ്ങള്‍

കൃഷിഭൂമി വ്യാവസായിക ആവശ്യത്തിനുപയോഗിക്കുമ്പോള്‍ ഉന്നയിക്കുന്ന ന്യായം കാര്‍ഷിക ഉപയുക്തമായ 132 ലക്ഷം ഹെക്ടര്‍ പാഴ്ഭൂമിയെ ചൂണ്ടികൊണ്ടാണ്, അത് വികസിപ്പിച്ച് കൃഷി ചെയ്യാമെന്നതാണ് വാദം. എന്നാല്‍ 1990 മുതലുള്ള കഴിഞ്ഞ പതിനാലു വര്‍ഷത്തിനുള്ളില്‍ ഏകദേശം 18 ലക്ഷം ഹെക്ടര്‍ ഇത്തരം കൃഷിയോഗ്യമായ പാഴ്ഭൂമിയും കുറഞ്ഞു. അഥവാ കൃഷിക്കുപയോഗിച്ചാല്‍ തന്നെ ആദ്യത്തെ കുറച്ച് വര്‍ഷങ്ങളില്‍ ഉല്‍പാദനക്ഷമത വളരെ മോശമായിരിക്കും.

Read More