കുട്ടികളുടെ ടോട്ടോ-ചാന് വായനാനുഭവം
ആസ്വദിച്ചു പഠിക്കുന്ന സാഹചര്യമല്ല, നിര്‍ബന്ധത്തിനു വഴങ്ങി പഠിക്കുന്ന ഒരു സാഹചര്യമാണ് നമ്മുടെ സ്കൂളുകളിലുള്ളത്. സ്വതന്ത്രമായ സാഹചര്യം സൃഷ്ടിക്കുന്നതില്‍ ഇന്ന് വിദ്യാലയങ്ങള്‍ പരാജയപ്പെടുന്നു. സ്വാതന്ത്ര്യം ഏതൊരുവിദ്യാര്ത്ഥിയും ആഗ്രഹിക്കുന്നുണ്ട്.
Read Moreപരിസ്ഥിതി ലോലതയേയും ജനാധിപത്യത്തെയും ഭയപ്പെടുന്നവര്‍
കട്ടപ്പനയോ താമരശ്ശേരിയോ പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കപ്പെട്ടാല്‍ ജനജീവിതം അസാധ്യമായിത്തീരും എന്ന പ്രചരണങ്ങള്‍ക്ക് എന്തെങ്കിലും അടിസ്ഥാനമുണ്ടോ? ഇല്ല, ഒരടിസ്ഥാനവുമില്ല എന്ന പരമാര്‍ത്ഥത്തെ മനസ്സിലാക്കാന്‍ പോലും ശ്രമിക്കാത്തവരുടെ ഏകപക്ഷീയമായ ഇരമ്പലുകളാണ് ഗാഡ്ഗില്‍ – കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കേരളത്തിന്റെ പല കോണുകളില്‍ നിന്നും പുറപ്പെട്ടുവരുന്നത്.
Read Moreഗാഡ്ഗില്‍ റിപ്പോര്‍ട്ട്: ഒരു പരിസ്ഥിതി പ്രവര്ത്തകന് കുമ്പസാരിക്കുന്നു
മത-രാഷ്ട്രീയ പൗരോഹിത്യങ്ങള്‍ക്ക് മലയോരജനതയെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുന്നതെന്തുകൊണ്ടാണ്?
ഇന്ത്യയിലെ തന്നെ ഏറ്റവും വിദ്യാസമ്പന്നരായ കര്‍ഷകജനത കേരളത്തിലായിരുന്നിട്ടും, അച്ചടി-ദൃശ്യ മാധ്യമങ്ങള്‍ എല്ലാ കര്‍ഷക കുടുംബങ്ങളിലുമെത്തിയിട്ടും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെയുള്ള കുപ്രചരണങ്ങള്‍ വിജയിക്കുന്നതെന്തുകൊണ്ടാണ്?
ഒറ്റയാള്‍ സമരങ്ങളിലെ ഒറ്റയും ആളും
ഒറ്റയാള്‍ സമരങ്ങള്‍ മിക്കവാറും ജനാധിപത്യസങ്കല്പങ്ങളോട് നീതി പുലര്‍ത്താത്തതും തികച്ചും വ്യക്തികേന്ദ്രിതവും അപരനിഷേധത്തില് ഊന്നുന്നതുമായ നിലപാടുകള്‍ പിന്പറ്റുന്നതുമായിരിക്കും. ഇതിന്റെ ഏറ്റവും പുതിയ പ്രാദേശിക
ഉദാഹരണമാണ് ജസീറയുടെ സമരമെന്ന്
മണല്ത്തറകളുടെ മരണം
ജസീറയുടെ സമരത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ കടത്തീരങ്ങളില്‍ നിന്നും വ്യാപകമായി മണലെടുക്കുന്നതിന്റെ അതിരൂക്ഷമായ പാരിസ്ഥിതിക പ്രശ്നങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്നു
Read Moreകാപ്പികോയുടെ വിധി കയ്യേറ്റക്കാര്‍ക്ക് പാഠമാകുമോ?
തീരദേശ പരിപാലന നിയമങ്ങളെല്ലാം ലംഘിച്ചുകൊണ്ട് ആലപ്പുഴ ജില്ലയിലെ നെടിയതുരുത്ത് ദ്വീപില്‍ നിര്‍മ്മിച്ച, സപ്തനക്ഷത്ര റിസോര്‍ട്ട് പൊളിച്ചു മാറ്റണമെന്ന ഹൈക്കോടതി വിധിയുടെ സാധ്യതകള്‍ പരിസ്ഥിതി പോരാട്ടങ്ങളെ മാറ്റിമറിക്കുന്നതെങ്ങനെയെന്ന്
Read Moreതൊഴിലാളി പ്രസ്ഥാനങ്ങളും പരിസ്ഥിതി സമരങ്ങളും ഒരുമിക്കണം
2013 ഒക്ടോബര്‍ 28ന് തൃശൂരില്‍ നടന്ന ശങ്കര്‍ ഗുഹാനിയോഗി അനുസ്മരണ സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട പ്രമേയം. അനിയന്ത്രികമായ ലാഭാര്ത്തികളുടെ അടിസ്ഥാനത്തില്‍ പടുത്തുയര്‍ത്തപ്പെട്ടിട്ടുള്ള, അതിരില്ലാത്ത മൂലധന വികസനത്തെ ചെറുക്കേണ്ടതിനായി തൊഴിലാളി – പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ ഒരുമിക്കണമെന്ന് ആവശ്യപ്പെടുന്നു.
Read Moreകേള്‍ക്കുന്നുണ്ടോ?… ക്രോം… ക്രോം…
മഴപെയ്തുനിറഞ്ഞ വയലോരങ്ങളില്‍ നിന്നുയര്‍ന്നിരുന്ന തവളക്കരച്ചിലുകള്‍ എവിടെയാണ് മറഞ്ഞുപോയത്?
ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും തവളകളെ എങ്ങനെയാണ് ബാധിക്കുന്നതെന്നും തവളകള്‍ കുറയുന്നത് ജൈവ സമൂഹത്തില്‍ എന്ത് ആഘാതമാണ് സൃഷ്ടിക്കുന്നതെന്നും
യുക്തിവാദികള്‍ തീവ്രവാദം ഉപേക്ഷിക്കുമോ?
യുക്തിപൂര്‍വ്വം ചിന്തിക്കാനുള്ള ശേഷിയാണ് ഇതര ജീവജാതികളില്‍ നിന്നും മനുഷ്യനെ വ്യത്യസ്തനാക്കുന്നത്.
ഈ യുക്തിയെ അഥവ ദാര്‍ശനികമായ റാഷണിലിസത്തെ എന്തിനാണ് ഒരു നിഷേധ പ്രസ്ഥാനത്തിന്റെ, നിരീശ്വരപ്രസ്ഥാനത്തിന്റെ തൊഴുത്തില്‍ കെട്ടിയിട്ടത്?
വരുന്നു, തണുപ്പിച്ച നാടകങ്ങള്‍!
കേരള സംഗീത നാടക അക്കാദമിയുടെ റീജിയണല്‍ തിയ്യറ്റര്‍ പൂര്‍ണ്ണമായി എയര്‍കണ്ടീഷന്‍ ചെയ്ത് നവീകരിക്കാനുള്ള തീരുമാനം അക്കാദമി തലപ്പത്തുള്ളവരുടെ വരേണ്യപക്ഷപാദിത്വമാണ് കാണിക്കുന്നതെന്നും പ്രമാണിമാര്‍ക്കായി മാത്രം
കലാവിരുന്നൊരുക്കി ശീലിച്ച അക്കാദമി ചെയര്‍മാന്റെ ഈ വികല കാഴ്ചപ്പാട് ജനകീയ കലകള്‍ക്ക് അപമാനമാണെന്നും
കൂടുന്ന ഇന്ധനവില കുറയുന്ന പൊതുവാഹനങ്ങള്‍
കാലാവസ്ഥ വ്യതിയാന കാലത്തെ അനുയോജ്യമായ ഗതാഗതരൂപമെന്ന നിലയില്‍ പൊതുഗതാഗതത്തിനും യന്ത്രരഹിത വാഹനങ്ങള്‍ക്കും പ്രാമുഖ്യം കൈവന്നിട്ടും ഭരണകൂടത്തിന്റെ നയങ്ങളില്‍ മാറ്റം വരുന്നില്ലെന്നതിന്റെ തെളിവാണ് കെ.എസ്.ആര്.ടി.സിയുടെ പ്രതിസന്ധി
Read Moreമാമ്പ്ര ക്വാറി വിരുദ്ധ സമരം: കടലാസിലുറങ്ങിയ വ്യവസ്ഥകള്‍ക്ക് ജനങ്ങള്‍ നല്കിയ താക്കീത്
ആര്.ഡി.ഒയുടെ ഉത്തരവിനെ തുടര്‍ന്ന്, ക്രഷര്‍ പ്രവര്‍ത്തിക്കാനാവശ്യമായ കല്ല് ഖനനം ചെയ്തെടുക്കാന്‍ കഴിയാതെ
വന്ന സാഹചര്യത്തില്‍ മാമ്പ്രയിലെ ക്രഷറിന്റെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്കിയ പ്രവര്‍ത്തനാനുമതി എയര്‍ അപ്പിലേറ്റ് അതോറിറ്റി റദ്ദുചെയ്യുകയും ചെയ്തു. മാമ്പ്രിയിലെ ജനകീയ സമരം വിജയത്തിന്റെ ഒരു ഘട്ടം പിന്നിട്ടിരിക്കുന്നതായി ഡോ. ബിനു. കെ. ദേവസ്സി
കണ്ണീരുപ്പുപുരട്ടാതെന്തിന് ജീവിതപലഹാരം
യാഥാര്‍ത്ഥ്യങ്ങളുടെ പല പുറങ്ങള്‍ നോക്കിക്കാണാതെയുള്ള ഒരു പകല്‍ക്കിനാവ് നിര്‍മ്മാണം ടോടോചാന് ആസ്വാദനങ്ങളില്‍ നേര്‍ത്ത നിലാവലപോലെ മൂടിനില്ക്കുന്നുണ്ടോ? പഠനം പാല്‍പ്പായസ’മാണോ? ടോട്ടോ-ചാന് വായനയില്‍ വന്ന ചില അപകടങ്ങളെ ചൂണ്ടിക്കാണിക്കുന്നു
Read Moreഒരു റ്റോമോ സ്കൂള്‍ അനുഭവം
ട്യൂഷന് സെന്ററിന്റെ രൂപത്തില്‍ സമാന്തര വിദ്യാഭ്യാസ സ്വപ്നങ്ങള്‍ പരീക്ഷിച്ചുനോക്കുകയും ചില കുഞ്ഞുമനസ്സുകളെയെങ്കിലും വഴിമാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്ത അനുഭവം വിവരിക്കുന്നു
Read Moreവളര്‍ച്ചയുടെ പ്രത്യശാസ്ത്രം പൊളിച്ചെഴുതപ്പെടുന്നു
കേരളീയം പ്രസിദ്ധീകരിക്കുന്ന ഫ്രഞ്ച് ചിന്തകനായ ആന്ദ്രെ ഗോര്‍സിന്റെ ‘ഇക്കോളജി രാഷ്ട്രീയം തന്നെ’ (Ecology As Politics) എന്ന പുസ്തകത്തെക്കുറിച്ച് പരിഭാഷകന്
Read More