കോൺഗ്രസിന്റെ വിജയത്തിൽ തീരുന്നില്ല കർണാടകയിലെ ആശങ്കകൾ
May 13, 2023 7:53 pmകർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ മുന്നേറ്റത്തെയും ബി.ജെ.പിയുടെ തകർച്ചയെയും എങ്ങനെയാണ് വിലയിരുത്തേണ്ടത്? വർഗീയ ധ്രുവീകരണത്തിലൂടെ ബി.ജെ.പി ഉണ്ടാക്കിയെടുത്ത വോട്ട് ബാങ്കുകൾ തകർക്കപ്പെട്ടോ?