പശ്ചിമഘട്ട സംവാദ യാത്ര

യാത്ര കടന്നുപോകുന്ന സ്ഥലങ്ങള്‍

Read More

കാട് വിളിക്കുന്നുണ്ടാകാം, വഴിയുണ്ടെങ്കില്‍ മാത്രം പോവുക

ഒറ്റ സ്‌നാപ്പില്‍ ഒതുക്കാനാവില്ല കാടിന്റെ സൗന്ദര്യത്തെ, സത്യത്തെ. എന്നാല്‍ എന്‍.എ. നസീര്‍ ക്ലിക്കുചെയ്തപ്പോഴെല്ലാം കാടും കാട്ടുമൃഗങ്ങളും അതിന്റെ എല്ലാ ഭാവങ്ങളേയും ആ ക്യാമറയിലേക്ക് പകര്‍ന്നൊഴുക്കി. കാടും കാടന്‍ ഫോട്ടോഗ്രാഫറും തമ്മിലുള്ള അതീന്ദ്രിയ വന്യബന്ധത്തിന്റെ നിറഭേദങ്ങള്‍ ആ ഫോട്ടോകളില്‍ നിറഞ്ഞുനിന്നു. ഈ പച്ചപ്പുകള്‍ ഇതുപോലെ
തുടരേണ്ടതുണ്ടെന്ന് കാഴ്ച്ചക്കാരനോട് ആ ചിത്രങ്ങള്‍ പറഞ്ഞുകൊണ്ടേയിരുന്നു. ഒരിലപോലും അനങ്ങാതെ കാട്ടിന്റെ ഉള്ളകങ്ങളിലേക്ക് ക്യാമറയുമായി ചെന്ന്, കാട്ടിലലിഞ്ഞുചേര്‍ന്ന വനസഞ്ചാരി എന്‍.എ. നസീര്‍
പശ്ചിമഘട്ടാനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു.

Read More

കേരളത്തില്‍ പിന്നീട് എന്താണ് നടന്നത്?

ദക്ഷിണേന്ത്യയുടെ ജീവനാഡിയായ പശ്ചിമഘട്ടം സംരക്ഷിക്കുന്നതിനായി മഹാരാഷ്ട്ര, കര്‍ണ്ണാടക, ഗോവ, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ ഒരുകൂട്ടം പരിസ്ഥിതി സ്‌നേഹികള്‍ പശ്ചിമഘട്ടത്തിലെ വനാന്തരങ്ങളിലൂടെ കാല്‍നടയായി നടത്തിയ പശ്ചിമഘട്ട രക്ഷായാത്രയുടെ 25-ാം വാര്‍ഷികം 2012 നവംബര്‍ ഒന്നിന് പിന്നിട്ടിരിക്കുന്നു. രണ്ട് സംഘങ്ങളായി, 1987 നവംബര്‍ ഒന്നിന് തെക്ക് കന്യാകുമാരിയില്‍ നിന്നും വടക്ക് നവാപൂരില്‍ നിന്നും ഒരേ സമയം തുടങ്ങിയ യാത്ര 1988 ഫെബ്രുവരി 2ന് ഗോവയിലെ രാംനാഥില്‍ സംഗമിച്ചു. എന്തായിരുന്നു യാത്രയുടെ പശ്ചാത്തലം? പശ്ചിമഘട്ട സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പുത്തനുണര്‍വുണ്ടാക്കിയ യാത്രയുടെ തുടര്‍ച്ചകള്‍ എന്തായിരുന്നു?

Read More

കാട്ടിനുള്ളിലെ പ്രകൃതി സഹവാസങ്ങള്‍

കേരളത്തില്‍ ആദ്യമായി കാട്ടിനുള്ളില്‍ പ്രകൃതി പഠനസഹവാസം നടക്കുന്നത് കാസര്‍ഗോഡ് ജില്ലയിലെ പ്ലാച്ചിക്കരയിലാണ്. 1978 ഏപ്രില്‍ മാസത്തില്‍ ജോണ്‍സി ജേക്കബിന്റെ സുവോളജിക്കല്‍ ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു സഹവാസം. തുടര്‍ന്ന് അദ്ദേഹത്തിന്റെ തന്നെ നേതൃത്വത്തില്‍ കുറച്ചുകൂടി കിഴക്കുമാറിയുള്ള
കോട്ടഞ്ചേരി വനത്തില്‍ എല്ലാ വര്‍ഷവും മുടങ്ങാതെ ക്യാമ്പുകള്‍ നടന്നു. കേരളത്തില്‍ പിന്നീട് പ്രകൃതി സ്‌നേഹികളും പരിസ്ഥിതി പ്രവര്‍ത്തകരുമായിത്തീര്‍ന്ന പലരും ആദ്യാക്ഷരം കുറിച്ച കളരികൂടിയാണ് ജോണ്‍സി മാഷിന്റെ ക്യാമ്പുകള്‍. ക്യാമ്പനുഭവങ്ങള്‍ ഓര്‍ക്കുന്നു

Read More

നിങ്ങള്‍ക്കൊരു മനുഷ്യനാകണോ? കാടനാകൂ

കാട് എന്ന സര്‍വ്വകലാശാലയില്‍ നിന്നും അറിവുകള്‍ സ്വായത്തമാക്കിയ വന്യജീവി ഫോട്ടോഗ്രാഫര്‍
എന്‍.എ. നസീറിന്റെ വാക്കുകളിലൂടെ സഞ്ചരിച്ച് പഞ്ചേന്ദ്രിയങ്ങളുടെ പൂര്‍ണ്ണകഴിവിനെ കാട് എങ്ങനെ
രൂപപ്പെടുത്തുന്നു എന്ന് അനുഭവിച്ചറിയുന്നു

Read More

ചെറുയാത്രകളില്‍ ഒരു സഞ്ചാരി

കഥയുടെ പേര് മാത്രമല്ല, എന്റെ പല കഥകളും ജന്മം കൊള്ളുന്നതും വികാസം പ്രാപിക്കുന്നതും ഇന്നും യാത്രകളിലാകും. ഈ യാത്രകളില്‍ ജീവിതത്തിന്റെ ഗതാനുഗതികത്വത്തില്‍ നിന്ന് മോചിതമാകുന്ന മനസ്സ് തീര്‍ത്തും അസ്വസ്ഥമായ സഞ്ചാരങ്ങളിലാകും,

Read More

താഴ്‌വര… പുല്‍മേട്… കുറിഞ്ഞിച്ചെടികള്‍.. ചെറുമരങ്ങള്‍

ഈയിടെ കേരളീയം സുഹൃത്തുക്കള്‍ നടത്തിയ കുടജാദ്രിയാത്രയുടെ ഒരനുഭവക്കുറിപ്പ്……

Read More

കാട്ടിലേക്ക് വീണുറങ്ങിപ്പോയ ഒരാള്‍

വന്യജീവികളുടെ മന:സ്സറിഞ്ഞ, മരിച്ചിട്ടും കാടുവിട്ടുപോകാന്‍ മന:സ്സില്ലാത്ത മനുഷ്യരുടെ അപൂര്‍വ്വതകളിലേക്ക് വന്യജീവി ഫോട്ടോഗ്രാഫര്‍ കൂട്ടിക്കൊണ്ടുപോകുന്നു

Read More

കാടിന്റെ ഹൃദയത്തില്‍ തൊടുമ്പോള്‍

വയനാട്ടിലെ തെറ്ററോഡില്‍ നിന്നും തിരുനെല്ലിക്കുള്ള പാതയ്ക്കിരുവശവും കാടാണ്. റോഡില്‍ നിന്നും കുറേ അകലത്തില് കാട് തെളിച്ചിട്ടുണ്ട്. മറ്റു വാഹനങ്ങളും വന്യജീവികള്‍ ഇറങ്ങുന്നതും എതിരെപ്പോകുന്നവര്‍ക്കു കാണാന്‍ പാകത്തില്‍. അവിടെ വഴിയോര തണല്‍ വൃക്ഷങ്ങള്‍ വച്ചുപിടിപ്പിച്ചിരിക്കുന്നു. തൂങ്ങിക്കിടക്കുന്ന ചുകപ്പ് ബോര്‍ഡറുകളും. അറ്റം വരെ കാണാം. കാട്ടില്‍ തണല്‍ വൃക്ഷതൈകള്‍! അതെ കാടിനീമട്ടില്‍ പോയാല്‍ അധികം കാലമില്ലല്ലോ? നമ്മള്‍ക്ക് നാട്ടില്‍ മരങ്ങള്‍ നടാം. കാട് മരമല്ല. ഒരു കാട് ഉണ്ടാക്കുവാന്‍ നമ്മള്‍ക്കാകില്ല. പക്ഷെ, ഒന്നു ചെയ്യുവാനാകും. അങ്ങോട്ട് നമ്മുടെ ‘വികസനങ്ങള്‍’ എത്തിക്കാതിരിക്കാനും അതിനു ചുറ്റും വേണ്ടത്ര സംരക്ഷണം നല്‍കുവാനും പറ്റും. വന്യജീവി ഫോട്ടോഗ്രാഫറുടെ കാടനുഭവങ്ങള്‍

Read More

മഞ്ഞുകാലത്തെ ഓര്‍മ്മകള്‍

വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫറായ നസീര്‍ അനുഭവിച്ച ഒരു കാടന്‍യാത്രയില്‍നിന്ന്. കാടിനെ പ്രണയിക്കുവാനാണ് മഞ്ഞുകാലം വരുന്നത്.

Read More

മഴക്കാടുകളില്‍ പൊഴിഞ്ഞു വീഴുന്ന ഇലകള്‍

Read More

ഗോത്രസമൂഹം നല്‍കുന്ന പാഠങ്ങള്‍

”ഞങ്ങളുടെ സര്‍ക്കാരാണ് ദില്ലിയിലും മുംബയിലും പക്ഷെ ഞങ്ങളുടെ ഗ്രാമത്തില്‍ ഞങ്ങള്‍ തന്നെയാണ് സര്‍ക്കാര്‍” മഹാരാഷ്ട്രയിലെ ഗട്ചറോളി ജില്ലയിലെ മേന്തയിലെ ആദിവാസി ഗോണ്ട് ഗോത്രത്തോടൊപ്പം രണ്ട് ദിവസം താമസിച്ച ലേഖകന്‍ ഗോത്രസമൂഹത്തിന്റെ ഭരണ-സാമൂഹിക സംവിധാനങ്ങളെക്കുറിച്ചും ആധുനികസംസ്‌കൃതികളുടെ പാകപിഴകളെ ഓര്‍മ്മപ്പെടുത്തുന്ന അവരുടെ തനത് ചുറ്റുപാടുകളെക്കുറിച്ചും ഗോത്രജൈവികതയുടെ നന്മകളെക്കുറിച്ചും എഴുതുന്നു.

Read More

മഞ്ചപ്പട്ടിത്താഴവരയുടേ മഴനിഴല്‍ പ്രകൃതിയില്‍

Read More

മഞ്ചപ്പട്ടിത്താഴ്‌വരയുടെ മഴനിഴല്‍ പ്രകൃതിയില്‍

Read More

മഞ്ചപ്പട്ടിത്താഴ്‌വരയുടെ മഴനിഴല്‍ പ്രകൃതിയില്‍

വെള്ളക്കാട്ടുപോത്തിനെ തേടിയുള്ള അനന്യമായ ഒരു വനയാത്ര.

Read More

നെല്ലിയാംപതിക്കാടുകളില്‍

വലിയ കിണ്ണത്തേക്കാള്‍ വലുപ്പത്തിലുള്ള കാല്‍ചുവടുകളുമായി മലമുകളിലേക്ക് കയറിയും താഴേക്കിറങ്ങിയും. തെന്നിയും തെന്നാതെയും, വഴി തെളിച്ച് എനിക്കു മുന്നേ നടന്നുപോയ ഒരു കൊമ്പന്‍.

Read More

ചെങ്കടലിന്റെ പക്ഷി

Read More

കാടും കാഴ്ചയും

വന്യജീവി ഫോട്ടോഗ്രാഫര്‍ എന്‍.എ. നസീര്‍ നടത്തിയ കാടന്‍ യാത്രകളിലെ ചില വന്യചിന്തകള്‍

Read More

ആഫ്രിക്കന്‍ ജനതയുടെ പൗരബോധം ചില ടാന്‍സാനിയന്‍ അനുഭവങ്ങള്‍

Read More

വിചിത്രമായ ആചാരങ്ങളും, ജീവതങ്ങളും ചില ടാന്‍സാനിയന്‍ അനുഭവങ്ങള്‍

Read More
Page 1 of 21 2