ആര്‍ക്കാണ് നിര്‍ബന്ധം? കണ്ടല്‍ വെട്ടി ക്രിക്കറ്റ് കളിക്കാന്‍

കേരള ക്രിക്കറ്റ് അസോസ്സിയേഷന്‍ ഉദയംപേരൂരിലും നെടുമ്പാശ്ശേരിക്കടുത്തും ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിനായി സ്ഥലങ്ങള്‍ കണ്ടെത്തുകയും പിന്നീട് ഇടക്കൊച്ചിയില്‍ കണ്ടലും നെല്‍പ്പാടവും കായലും നശിപ്പിച്ച് ക്രിക്കറ്റ് സ്റ്റേഡിയം പണിയാനായി സ്ഥലം വാങ്ങിയതാണ് വിവാദമായിരിക്കുന്നത്.

Read More

കണ്ടല്‍പ്പാര്‍ക്ക് പ്രവര്‍ത്തനം ഭാഗികമാക്കി

പരിസ്ഥിതിയെ ദൂര്‍ബലപ്പെടുത്തി കണ്ണൂര്‍ പഴയങ്ങാടിയില്‍ സ്ഥാപിച്ച കണ്ടല്‍പ്പാര്‍ക്കിന്റെ പ്രവര്‍ത്തനം ഭാഗികമായി ചുരുക്കി. പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ച് കണ്ടല്‍ വനങ്ങള്‍ സംരക്ഷിക്കണമെന്ന ആവശ്യ വുമായി പരിസ്ഥിതി പ്രവര്‍ത്തകര്‍ നടത്തിയ സമരങ്ങള്‍ ഇതിലൂടെ വിജയം കണ്ടിരിക്കു കയാണ്. പാര്‍ക്കിനെതിരെ നല്‍കിയ പരാതികള്‍ ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

Read More

വളപട്ടണം : കണ്ടല്‍ക്കാടുകള്‍ ഇനി സംരക്ഷിക്കപ്പെടുമോ?

പാര്‍ക്കിന് പിന്നിലെ നീക്കങ്ങളെയും സമരങ്ങളെയും കുറിച്ച് പരിസ്ഥിതി പ്രവര്‍ത്തകര്‍

Read More

കണ്ണെടുക്കല്ലേ… ഈ കാഴ്ച ഏറെ നാളില്ല

എറണാകുളം ജില്ലയിലെ വളന്തക്കാടും വികസനത്തിന്റെ പേരില്‍ കണ്ടല്‍ക്കാടുകള്‍ നശിപ്പിക്കപ്പെടുകയാണ്. കണ്ണൂരില്‍ സി.പി.എമ്മിന്റെ നേരിട്ടുള്ള കടന്നുകയറ്റമാണെങ്കില്‍ വളന്തക്കാട് സര്‍ക്കാറിന്റെ മൗനാനുവാദത്തോടെ ശോഭാ ഗ്രൂപ്പിനെപ്പോലെയുള്ള വന്‍കിടക്കാരാണ് നുഴഞ്ഞുകയറുന്നത്. ഇവര്‍ കാര്‍ന്ന് തിന്നുകൊണ്ടിരിക്കുന്ന കൊച്ചിയുടെ ശ്വാസകോശമായ ഈ ദ്വീപുകളില്‍ നിന്നുള്ള ചില ദൃശ്യങ്ങള്‍. ഫോട്ടോ: രണ്‍ജിത്ത്. കെ.ആര്‍

Read More

“ഉപേക്ഷിക്കാന്‍ പറഞ്ഞിട്ടും അവര്‍ തന്നിഷ്ടപ്രകാരം നടപ്പാക്കി”

ഗ്രീന്‍ബജറ്റ് വരുമ്പോള്‍ തന്നെയാണ് കണ്ണൂരില്‍ കണ്ടല്‍പാര്‍ക്ക് തുടങ്ങി വിവാദത്തില്‍ പെട്ടിരിക്കുന്നത്. അവിടുത്തെ ശാസ്ത്രസാഹിത്യപരിഷത്തുകാരില്‍ ഏറിയ പങ്കും സി പി എമ്മുകാരാണ്. കണ്ടല്‍ പാര്‍ക്ക് തുടങ്ങുമ്പോള്‍തന്നെ അവര്‍ അതിന്റെ നടത്തിപ്പുകാര്‍ക്ക് നിര്‍ദേശം നല്‍കിയതാണ്. അവിടെ പാര്‍ക്ക് തുടങ്ങരുതെന്നും തീരുമാനം ഉപേക്ഷിക്കണമെന്നും പരിസ്ഥിതി നാശമുണ്ടാകുമെന്നുമൊക്കെ. എന്നാല്‍ അധികാരവും മറ്റും ഉള്ളതിനാല്‍ അത്തരത്തിലുള്ള അഭിപ്രായങ്ങളൊന്നും കേള്‍ക്കാതെ അവര്‍ അത് തന്നിഷ്ടപ്രകാരം നടപ്പാക്കി.

Read More

കിനാലൂര്‍ ജനകീയ സമരങ്ങളോടുള്ള വെല്ലുവിളി

കിനാലൂര്‍ ജനകീയ സമരങ്ങളോടുള്ള വെല്ലുവിളി,
വളപട്ടണം കസ്ഥല്‍തീം പാര്‍ക്ക് പ്രതിഷേധം തുടരുന്നു,
പ്ലാച്ചിമട സമരസമിതി നിവേദനങ്ങള്‍ നല്‍കി,
നെല്‍കൃഷി സം രക്ഷിക്കുന്നതിനുള്ള സമരങ്ങള്‍ ശക്തമാകുന്നു,
ലാലൂര്‍ മാലിന്യ പ്രശ്‌നപരിഹാരം കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക്,
നെല്‍ വയല്‍ സം രക്ഷണ നിയമം അട്ടിമറിക്കുന്നു,
കാതിക്കുടം സമര പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു,…

Read More

വളന്തക്കാടും ആശങ്കകളും

എറണാകുളത്തെ വളന്തക്കാട് ദ്വീപില്‍ വരാനൊരുങ്ങുന്ന ശോഭ ഡവലപേഴ്‌സിന്റെ ഹൈടെക് സിറ്റി സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് വിവിധ ഭാഗങ്ങളില്‍ നിന്നുണ്ടായ ആശങ്കകളെ തുടര്‍ന്ന് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് വളന്തക്കാടേക്ക് നടത്തിയ യാത്രയുടെയും മറ്റ് വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പഠന റിപ്പോര്‍ട്ട്. കഴിഞ്ഞലക്കം തുടര്‍ച്ച

Read More

വളന്തക്കാടും ആശങ്കകളും

Read More

ഇനി കണ്ടലുകള്‍ വെട്ടാന്‍ വരുന്നവന്റെ കൈകള്‍ നമുക്ക് വെട്ടണം – കല്ലേന്‍ പൊക്കുടന്‍

Read More

കണ്ടല്‍ക്കാടിനെ രക്ഷിക്കുക

Read More