മഹാശ്വേതാദേവി മൂലമ്പിള്ളിയില്‍


മൂലമ്പിള്ളിയില്‍ നിന്നും കുടിയൊഴിക്കപ്പെട്ടവരെ കാണാനെത്തിയ പ്രശസ്ത എഴുത്തുകാരി മഹാശ്വേതാദേവി കേരളീയത്തിന്റെയും മൂലമ്പിള്ളി കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യോഗത്തില്‍. എഴുത്തുകാരായ കെ.ആര്‍. മീര, ആനന്ദ്, കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഫ്രാന്‍സിസ് കളത്തുങ്കല്‍, മൂലമ്പിള്ളി സമരപ്രവര്‍ത്തകന്‍ പി.ജെ. സെലസ്റ്റിന്‍ എന്നിവര്‍ വേദിയില്‍.