കേരളീയം പ്രകാശനം – 2


പ്ലാച്ചിമട സമരത്തെക്കുറിച്ചുള്ള കേരളീയം പ്രത്യേകലക്കത്തിന്റെ പ്രകാശനം പ്ലാച്ചിമടയിലെ കൊക്കക്കോള കമ്പനിക്ക് മുന്നിലെ സമരവേദിയില്‍ വച്ച് മേധാപട്കര്‍ നിര്‍വഹിക്കുന്നു.